oc
കടലാസിൽ ഒതുങ്ങാത്ത ദുരിതം... എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ പട്ടിണി സമരം കിടക്കുന്ന അമ്മമാരെയും കുഞ്ഞുങ്ങളേയും സന്ദർശിക്കാനെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി പരാതികൾ കേൾക്കുന്നു.എൻ.എ നെല്ലിക്കുന്ന് എം.എൽ.എ സമീപം

അവനി വാഴ്വ് കിനാവ് കഷ്ടം... എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ അമ്മമാരും കുഞ്ഞുങ്ങളും സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തി വരുന്ന പട്ടിണി സമരത്തിൽ നിന്ന്

oc-hand
കടലാസിൽ ഒതുങ്ങാത്ത ദുരിതം... എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ പട്ടിണി സമരം കിടക്കുന്ന അമ്മമാരെയും കുഞ്ഞുങ്ങളേയും സന്ദർശിക്കാനെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി പരാതികൾ കേൾക്കുന്നു

mom
അവനി വാഴ്വ് കിനാവ് കഷ്ടം... എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ അമ്മമാരും കുഞ്ഞുങ്ങളും സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തി വരുന്ന പട്ടിണി സമരത്തിൽ നിന്ന്