semi-finel

hockey-semy-final

hockey

hockey

hockey


കൊല്ലത്തു നടക്കുന്ന ദേശീയ ജൂനിയർ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനലിൽ പട്യാലയും ആന്ധ്രയും തമ്മിൽ നടന്ന മത്സരത്തിൽ പട്യാല വിജയിച്ചു. ഞായറാഴ്ച നടക്കുന്ന ഫൈനൽ മത്സരത്തിൽ പട്യാല ഭോപാലിനെ നേരിടും.