പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നടക്കുന്ന നവകേരള സാംസ്‌കാരിക യാത്ര മുഖ്യമന്ത്രി പിണറായി വിജയൻ പുകാസ സംസ്ഥാന അദ്ധ്യക്ഷനും ജാഥാക്യാപ്റ്റനുമായ ഷാജി എൻ. കാരുണിന് പാതാക കൈമാറി ഉദ്‌ഘാടനം ചെയ്യുന്നു. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ജില്ലാ പഞ്ചായത് പ്രസിഡന്റ് വി.കെ മധു, സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ പി.എസ് ശ്രീകല, ഭാഗ്യലക്ഷ്മി, പി. രാജീവൻ, പ്രഭാവർമ്മ, കെ. ഓമനക്കുട്ടി, കാരയ്ക്കാമണ്ഡപം വിജയകുമാർ, ബി.ഡി ദത്തൻ, വിനോദ് വൈശാഖി, വി.എൻ മുരളി തുടങ്ങിയവർ സമീപം
പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നടക്കുന്ന നവകേരള സാംസ്‌കാരിക യാത്ര മുഖ്യമന്ത്രി പിണറായി വിജയൻ പുകാസ സംസ്ഥാന അദ്ധ്യക്ഷനും ജാഥാക്യാപ്റ്റനുമായ ഷാജി എൻ. കരുണിന് പാതാക കൈമാറി ഉദ്‌ഘാടനം ചെയ്യുന്നു. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ജില്ലാ പഞ്ചായത് പ്രസിഡന്റ് വി.കെ മധു, സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ പി.എസ് ശ്രീകല, ഭാഗ്യലക്ഷ്മി, പി. രാജീവൻ, പ്രഭാവർമ്മ, കെ. ഓമനക്കുട്ടി, കാരയ്ക്കാമണ്ഡപം വിജയകുമാർ, ബി.ഡി ദത്തൻ, വിനോദ് വൈശാഖി, വി.എൻ മുരളി തുടങ്ങിയവർ സമീപം
പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നടക്കുന്ന നവകേരള സാംസ്‌കാരിക യാത്ര മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു. പുകാസ സംസ്ഥാന അദ്ധ്യക്ഷനും ജാഥാക്യാപ്റ്റനുമായ ഷാജി എൻ. കരുൺ , സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ജില്ലാ പഞ്ചായത് പ്രസിഡന്റ് വി.കെ മധു തുടങ്ങിയ കലാ-സാംസ്‌കാരിക പ്രവർത്തകർ സമീപം
പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നടക്കുന്ന നവകേരള സാംസ്‌കാരിക യാത്രയുടെ ഉദ്‌ഘാടന വേദിയിൽ കുട്ടികൾ അവതരിപ്പിച്ച അഭ്യാസ പ്രകടനങ്ങൾക്കിടെ പരിക്കേറ്റ കുട്ടിയെ മുഖ്യമന്ത്രി ചൂണ്ടി കാണിക്കുന്നു. പ്രകടനത്തിന് ബാലനെ ശേഷം അടുത്ത വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ആശ്വസിപ്പിക്കുന്നു