മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
സ്വപ്നസാക്ഷാത്കാരം. ആത്മനിർവൃതികൈവരും. പ്രത്യുപകാരം ചെയ്യും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ആസൂത്രിത പദ്ധതികളിൽ വിജയം. സുദീർഘമായ ചർച്ചകൾ. പ്രശ്നങ്ങൾ പരിഹരിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
പുതിയ കരാർ ജോലി. ശ്രേയസ് വർദ്ധിക്കും. അപാകതകൾ പരിഹരിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
വ്യവസായം പുനരുദ്ധരിക്കും. അനാവശ്യമായ സംസാരം ഒഴിവാക്കും. ആത്മനിയന്ത്രണം ഉണ്ടാകും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
പുതിയ വിദ്യ അഭ്യസിച്ചുതുടങ്ങും. സർവാദരങ്ങൾ ഉണ്ടാകും. ഉല്ലാസയാത്രയ്ക്ക് അവസരം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
യുക്തിപൂർവമുള്ള സമീപനം. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും. ഉത്തരവാദിത്വം വർദ്ധിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ആശ്വാസം അനുഭവപ്പെടും. സുരക്ഷാപദ്ധതിയിൽ നിക്ഷേപിക്കും. ചിന്തകൾക്കതീതമായി പ്രവർത്തിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
അഹംഭാവം ഉപേക്ഷിക്കണം. സ്വയം പര്യാപ്തത നേടും. വ്യവസ്ഥകൾക്കതീതമായി പ്രവർത്തിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ആത്മീയ ചിന്തകൾ വർദ്ധിക്കും. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കും. മാർഗതടസങ്ങൾ നീങ്ങും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
അനുകൂല സാഹചര്യങ്ങൾ വന്നുചേരും. നിസ്വാർത്ഥ സേവനം. സാഹചര്യങ്ങളെ അതിജീവിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ആത്മവിശ്വാസം വർദ്ധിക്കും. പുണ്യതീർത്ഥയാത്ര ചെയ്യും. അമിതാവേശം ഒഴിവാക്കണം.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ആചാരമര്യാദകൾ ജീവിതത്തിൽ പകർത്തും. ബന്ധുവിന്റെ രക്ഷാകർത്വം ഏറ്റെടുക്കും. വഞ്ചനയിൽപ്പെടാതെ സൂക്ഷിക്കണം.