പരശുവയ്ക്കൽ: കലവറ അഗലാ സദനത്തിൽ കെ.എസ്.ആർ.ടി.സി. നെയ്യാറ്റിൻകര ഡിപ്പോ റിട്ട. എ.ടി.ഒ. കെ.ഗംഗാധരൻനായർ(82) നിര്യാതനായി . എൻ.എസ്.എസ്. നെയ്യാറ്റിൻകര താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ്, പരശുവയ്ക്കൽ സഹകരണ ബാങ്ക് പ്രസിഡന്റ്, നെയ്യാറ്റിൻകര മാർക്കറ്റിങ് സഹകരണ സംഘം വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ലീലാകുമാരി. മക്കൾ: പരേതനായ അജിത്കുമാർ, അജിതപ്രകാശ്, അനില ശ്രീലേഖൻ. മരുമക്കൾ: പ്രകാശ് ബി.നായർ(റിട്ട.ഇൻസ്പെക്ടർ), ശ്രീലേഖൻ(ബിസിനസ്). സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒൻപതിന്.