endosulfan-victims-mother
ഇമചിമ്മാത്ത പ്രതീക്ഷ... എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ അമ്മമാരും കുഞ്ഞുങ്ങളും സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തി വരുന്ന പട്ടിണി സമരത്തിൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അമ്മ. സർക്കാർ ഇവരുടെ ആവശ്യങ്ങൾ തളളിയത് കാരണം സമരം നീളുകയാണ്