കല്ലയം: 'അനുഗ്രഹ'യിൽ റിട്ട: വ്യവസായ വകുപ്പ് അസി. ഡയറക്ടർ ജെ. ലോറൻസ് (88) നിര്യാതനായി. ഭാര്യ: ബി. പത്മാവതി അമ്മ (റിട്ട. ഹാൻറക്‌സ്). മകൻ: മോഹൻകുമാർ. മരുമകൾ: ഡോ. ദീപ. ചെറുമകൾ: അശ്വതി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്വവസതിയിൽ.