മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
അതുല്യപ്രതിഭകളെ പരിചയപ്പെടും. ഭാവനകൾ യാഥാർത്ഥ്യമാകും. മത്സരങ്ങളിൽ വിജയിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ഭക്ഷണം ക്രമീകരിക്കും. അപാകതകൾ പരിഹരിക്കും. ആശ്വാസം അനുഭവപ്പെടും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
വിവിധങ്ങളായ പ്രവർത്തനമേഖലകൾ കുടുംബകാര്യങ്ങളിൽ ശ്രദ്ധവേണം. ആസൂത്രണ വിഭാഗത്തിൽ സജീവമാകും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
കൂടുതൽശ്രദ്ധ ജോലിയിൽ വേണ്ടിവരും. ഭൂമി വില്പന സാധ്യമാകും. പുതിയ ആശയങ്ങൾ ഉണ്ടാകും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ഒൗഷധങ്ങൾ ഒഴിവാക്കും. പ്രകൃതിദത്ത രീതികൾ സ്വീകരിക്കും. യാത്രകൾ സഫലമാകും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
മാതാപിതാക്കളെ അനുസരിക്കും. സംതൃപ്തി അനുഭവപ്പെടും. പുതിയ സംരംഭങ്ങൾ.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ലക്ഷ്യപ്രാപ്തി നേടും. ചർച്ചകളിൽ വിജയം. വ്യാപാര പുരോഗതി.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
പഠനത്തിൽ ഉയർച്ച. ദൂരയാത്രകൾ വേണ്ടിവരും. കാര്യങ്ങൾ നടപ്പിലാക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
യാത്രകൾ സഫലമാകും. സഹപ്രവർത്തകരുടെ സഹകരണം. പരാജയങ്ങൾക്ക് പരിസമാപ്തി.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
വിജയാനുഭവങ്ങൾ ഉണ്ടാകും. ആരോഗ്യം തൃപ്തികരം. വീഴ്ചകൾ ഉണ്ടാകാതെ ശ്രദ്ധിക്കണം.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
അവസരോചിതമായി പ്രവർത്തിക്കും. യുക്തിയും ശക്തിയും ഉണ്ടാകും. ഉദ്ദിഷ്ടകാര്യങ്ങൾ നേടും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
അശ്രാന്ത പരിശ്രമം വേണ്ടിവരും. കരാർ ജോലികൾ പൂർത്തീകരിക്കും. സ്ഥാനക്കയറ്റം ലഭിക്കും.