കാമദേവനെ ചുട്ടെരിച്ചിട്ട് ധർമ്മപത്‌നിയുമായി കഴിയുന്നവനേ ഇൗ ലോകത്ത് താണ്ഡവ പ്രിയനായി കഴിയുന്ന അങ്ങല്ലാതെ ഇൗ ഭക്തന് ഒരു സഹായമായി ആരും തന്നെയില്ല.