സംസ്ഥാന വനിതാ ശിശു വികസന കീഴിലെ ചിൽഡ്രൻസ് ഹോമുകളിലെ കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ട് തിരുവനന്തപുരം ചാല ബോയ്സ് ഹയർസെക്കണ്ടറി സ്‌കൂളിൽ നടത്തിയ വർണ്ണചിറകുകൾ 2019ൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ചാമ്പ്യൻമാരായ കോഴിക്കോട് ജില്ലയ്ക്ക് സംവിധായകൻ മധുപാൽ ട്രോഫി സമ്മാനിച്ചപ്പോൾ. സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി എസ്.പി ദീപക്, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ എന്നിവർ സമീപം