കൊല്ലത്ത് നടന്ന സി.എം.പി- സി.പി.എം ലയനസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ പിണറായി വിജയൻ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സി.എം.പി നേതാക്കളായ പാട്യംരാജൻ, എം.കെ.കണ്ണൻ, എം.എച്ച്. ഷാരിയർ തുടങ്ങിയവർ സമീപം
കൊല്ലത്ത് നടന്ന സി.എം.പി- സി.പി.എം ലയനസമ്മേളനം
സി.എം.പി- സി.പി.എം ലയനസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ സി.എം.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. കണ്ണൻ സ്വീകരിക്കുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സമീപം
കൊല്ലത്ത് നടന്ന സി.എം.പി- സി.പി.എം ലയനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ, സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എൻ. ബാലഗോപാൽ, ജില്ലാ സെക്രട്ടറി എസ്. സുദേവൻ, എൻ. വിജയൻപിള്ള എം.എൽ.എ, കെ.വരജരാജൻ, മുതിർന്ന സി.എം.പി നേതാവ് പാട്യംരാജൻ, സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ.കണ്ണൻ, എം.എച്ച്. ഷാരിയർ, എം.വി. നികേഷ് കുമാർ തുടങ്ങിയവർ സമീപം