യു.കെ സിറ്റി ബാങ്കിൽ
യു.കെ സിറ്റി ബാങ്കിൽ സീനിയർ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ഇലക്ട്രോണിക് എക്സിക്യൂഷൻ ട്രേഡർ, ക്ളൈന്റ് റിപ്പോർട്ടിംഗ് ആൻഡ് ഡാറ്റ പ്രോഡക്ട് മാനേജർ, സി.ബി ഓസോസിയേറ്റ് .ടിഎം.ടി, സെയിൽസ് അക്കൗണ്ട് മാനേജർ, ജി.ബി. ബ്രോക്കർ ഡീലർ, ഇൻവെസ്റ്റിഗേഷൻ ഗ്രൂപ്പ് മാനേജർ, സെയിൽസ് ആൻഡ് സപ്പോർട്ട് സ്പെഷ്യലിസ്റ്റ്, ക്യാഷ് ആൻഡ് മാനേജ്മെന്റ് അനലിസ്റ്റ്, ഇക്വിറ്റി റിസേർച്ച് അസോസിയേറ്റ് എന്നിങ്ങനെയാണ് ഒഴിവ്. വെബ്സൈറ്റ്: https://jobs.citi.com.
കോമൺവെൽത്ത് ബാങ്ക്
ഓസ്ട്രേലിയ കോമൺവെൽത്ത് ബാങ്ക് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. അനലിസ്റ്റ് , കോൺടാക്ട് അനലിസ്റ്റ്, സിസ്റ്റം എൻജിനീയർ, എക്സിക്യൂട്ടീവ് മാനേജർ സൈബർ ഇന്റെൽ എന്നിങ്ങനെയാണ് ഒഴിവ്.
കമ്പനിവെബ്സൈറ്റ്: http://careers.commbank.com.au.നാഷണൽ ബാങ്ക് ഒഫ് കാനഡനാഷണൽ ബാങ്ക് ഒഫ് കാനഡ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് , റിസപ്ഷനിസ്റ്റ് , അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, കോഡിനേറ്റർ, ഐടി യൂണിവേഴ്സിറ്റി ഓപ്പറേഷൻസ്, ഹ്യൂമൻ റിസോഴ്സ് ബിസിനസ് പാർട്ണർ, അനലിസ്റ്റ് ഡെവലപ്പർ, സോഫ്റ്റ്വെയർ ഡെവലപ്പർ, ആർക്കിടെക്ട് ഡാറ്റ, അനലിസ്റ്റ് ഡെവലപ്പർ, സീനിയർ ജാവ അനലിസ്റ്റ്, എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://jobs.nbc.ca/
ദുബായി ഇസ്ളാമിക് ബാങ്ക്
ദുബായ് ഇസ്ളാമിക് ബാങ്ക് ക്രെഡിറ്റ് അനലിസ്റ്റ്, സീനിയർ അസിസ്റ്റന്റ്, അസിസ്റ്റന്റ് റിലേഷൻഷിപ്പ് മാനേജർ, സീനിയർ അസിസ്റ്റന്റ്, ഓഫീസർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://jobs.dib.ae. ഓൺലൈനായി അപേക്ഷിക്കാൻ gulfjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
മലേഷ്യ ബാങ്ക്
മലേഷ്യയിലെ മലേഷ്യബാങ്കിൽ ടെലിസെയിൽസ് എക്സിക്യൂട്ടീവ്, റിലേഷൻഷിപ്പ് മാനേജർ, അസോസിയേറ്റ് ഡയറക്ടർ, കൺസ്യൂമർ സെയിൽസ് എക്സിക്യൂട്ടീവ്, പേഴ്സണൽ ഫിനാൻസ് അഡ്വൈസർ എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാം. കമ്പനിവെബ്സൈറ്റ്: maybankjobs.com.
അബുദാബി കൊമേഴ്സ്യൽ ബാങ്ക്
അബുദാബി കൊമേഴ്സ്യൽ ബാങ്കിൽ നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഡോക്യുമെന്റേഷൻ ഓഫീസർ, ഐടി പ്രോജക്ട് മാനേജർ, സീനിയർ സിസ്റ്റം അനലിസ്റ്റ്, ഐടി സിസ്റ്റം അനലിസ്റ്റ്, ഐടി പ്രോജക്ട് മാനേജർ, പ്രോജക്ട് മാനേജർ എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്: www.adcbcareers.com
സിംഗപ്പൂർ ഒ.സി.ബി.സി ബാങ്ക്
സിംഗപ്പൂർ ഒസിബിസി ബാങ്കിൽ എഎംഎൽ ഓഫീസർ, പീപ്പിൾ സർവീസ്, ബിസിനസ് ബാങ്കിംഗ് മാനേജർ, ചാനൽ സെയിൽസ് മാനേജർ, ബാങ്ക് ഓഫീസർ, ടീം മാനേജർ, റിലേഷൻഷിപ്പ് മാനേജർ, പ്രോഡക്ട് മാനേജർ , എവിപി ഐടി ഓഡിറ്റർ (സൈബർ സെക്യൂരിറ്റി) എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്: www.ocbc.com
ദുബായ് ലുലുവിൽ
ദുബായ് ലുലു ഹൈപ്പർമാർക്കറ്റിൽ നിരവധി തസ്തികകളിൽ ഒഴിവ്. മാർക്കെറ്റിംഗ് മാനേജർ, സെയിൽസ് മാനേജർ, ഐടി മാനേജർ, ബിസിനസ് ഓപ്പറേഷൻ മാനേജർ, ഫിനാൻഷ്യൽ അഡ്വൈസർ, ഫിനാൻഷ്യൽ അനലിസ്റ്റ്, കാഷ്യർ, സ്റ്രോർ കീപ്പർ, സെയിൽസ് മാൻ, അക്കൗണ്ടിംഗ് ക്ളാർക്ക്, മാനേജർ, ടെക്നീഷ്യൻ, ഇലക്ട്രീഷ്യൻ, ഡ്രൈവർ, മർച്ചെൻഡൈസർ, വേർ ഹൗസ് മാനേജർ, റിസീവർ, സെയിൽസ്, പർച്ചേസർഎന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് : http://www.luluhypermarket.com. ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും jobsindubaie.com എന്ന വെബ്സൈറ്റ് കാണുക.
ഡി.എച്ച്.എൽ എക്സ്പ്രസ്
ലോകത്തിലെ ഏറ്റവും വലിയ കൊറിയർ കമ്പനിയായ ഡിഎച്ച്എൽ എക്സ്പ്രസിൽ പുതിയ ഒഴിവുകളിലേക്ക് എല്ലാ രാജ്യക്കാരിൽ നിന്നും അപേക്ഷ സ്വീകരിക്കുന്നു.
കസ്റ്രമർ റിലേഷൻ സ്പെഷ്യലിസ്റ്റ് , സർവീസ് പോയിന്റ് അഡ്വൈസർ, ലീഗൽ കൺസൾട്ടന്റ്, എയർഫ്രെയിറ്റ് ഏജന്റ്, സീനിയർ സെയിൽസ് എക്സിക്യൂട്ടീവ്, കസ്റ്റംസ് ഓപ്പറേഷൻ സൂപ്പർവൈസർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് : https://www.dpdhl.jobs/ ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും jobsindubaie.com എന്ന വെബ്സൈറ്റ് കാണുക.
അൽ ഫ്യൂട്ടിം
ദുബായിലെ പ്രമുഖ കമ്പനിയായ അൽ ഫ്യൂട്ടിം തൊഴിൽ ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു.
യോഗ്യത : പ്ലസ് ടു / ഡിഗ്രി. ഡ്രൈവർ, വർക്ക്ഷോപ് കോഡിനേറ്റർ, അക്കൗണ്ടന്റ്, കാൾ സെന്റർ ഏജന്റ്, സെയിൽസ് അക്കൗണ്ട് മാനേജർ, ഫ്ളോർ മാനേജർ, എച്ച് ആർ എക്സിക്യൂട്ടീവ്, ജനറൽ റിപ്പയർ ടെക്നീഷ്യൻ, ഇന്റീരിയർ ഡിസൈനർ, ഗസ്റ്റ് റിലേഷൻ ഓഫീസർ, എയർ കണ്ടീഷനിംഗ് ടെക്നീഷ്യൻ, ഓട്ടോമോട്ടീവ് പെയിന്റർ, കസ്റ്രമർ റിലേഷൻ എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: https://www.afuturewithus.com. ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും kuwaitjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
ദുബായ് ഷോപ്പിംഗ് മാൾ
ദുബായ് ഷോപ്പിംഗ് മാളിൽ നിരവധി തസ്തികകളിൽ ഒഴിവ്. കാഷ്യർ, അക്കൗണ്ടന്റ്, അഡ്മിനിസ്ട്രേറ്റർ, ഇലക്ട്രീഷ്യൻ, ഫിനാൻസ് മാനേജർ, ടെക്നീഷ്യൻ, എ.സി മെക്കാനിക്, ഡ്രൈവർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് : http://dubaioutletmall.com/Careers. ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും jobhikes.com എന്ന വെബ്സൈറ്റ് കാണുക.
അൽ അൻസാരി എക്സ്ചേഞ്ച്
ഖത്തറിലെ അൽ അൻസാരി എക്സ്ചേഞ്ച് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെക്നീഷ്യൻ, ഇന്റേണൽ ഓഡിറ്റ് , ഐടി ഇൻഫ്രാസ്ട്രക്ചർ മാനേജർ, സീനിയർ നെറ്റ്വർക്ക് എൻജിനീയർ, ക്യാഷ് എക്സ്പ്രസ് സെയിൽസ്, അഡ്മിൻ അസിസ്റ്റന്റ്, ഹോട്ട്ലൈൻ കോഡിനേറ്റർ, പ്രോജക്ട് കോഡിനേറ്റർ, എച്ച്ആർ അസിസ്റ്റന്റ്, ട്രേഡിംഗ് കോഡിനേറ്റർ, കസ്റ്റമർ സർവീസ് റെപ്രസെന്റേറ്റീവ്, ഫോറിൻ കറൻസ് കാഷ്യർ, കൗണ്ടർ സ്റ്റാഫ്, കസ്റ്റമർ സർവീസ് സ്റ്റാഫ്
എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://www.alansariexchange.com/en/.ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും jobsatqatar.com എന്ന വെബ്സൈറ്റ് കാണുക.
സൗദി ടെലികോം കമ്പനി
സൗദിയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയിൽ ഇപ്പോൾ വന്നിട്ടുള്ള ഒഴിവുകളിലേക്ക് അപേക്ഷ സ്വീകരിക്കുന്നു. ഉയർന്ന ശമ്പളവും ഫ്രീ വിസയും. ക്വാളിറ്റി മാനേജ്മെന്റ് ഡയറക്ടർ, ഡെവലപ്മെന്റ് സെക്ഷൻ മാനേജർ, ബിസിനസ് അനലിസ്റ്ര് എക്സ്പേർട്ട്, ഓർഗനൈസേഷൻ ഡിസൈൻ സൂപ്പർവൈസർ, സീനിയർ ബിസിനസ് അനലിസ്റ്റ്, സീനിയർ ലീഗൽ റിസേർച്ചർ, ക്വാളിറ്റി അഷ്വറൻസ് ഡയറക്ടർ, സ്ട്രാറ്റജി മാനേജ്മെന്റ് സ്പെഷ്യലിസ്റ്റ് എന്നിങ്ങനെയാണ് ഒഴിവ്.
കമ്പനിവെബ്സൈറ്റ്: https://stccareers.taleo.net/c. ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും
https://jobsindubaie.comഎന്ന വെബ്സൈറ്റ് കാണുക.
എമാർ ഗ്രൂപ്പ് പ്രോപ്പർട്ടീസ്
യു.എ.ഇയിലെ എമാർ ഗ്രൂപ്പ് ഒഫ് പ്രോപ്പർട്ടീസിലെ നിരവധി തസ്തികകളിൽ അപേക്ഷിക്കാം. വെയിറ്റർ, ഹോസ്റ്റസ്, കോമിസ്, ബാർടെൻഡർ, ലോണ്ട്രി അറ്റന്റർ, തെറാപ്പിസ്റ്റ്, ഗസ്റ്ര് സർവീസ് ഏജന്റ് എന്നിങ്ങനെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. കമ്പനി വെബ്സൈറ്റ്: https://careers.emaar.com. ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും jobhikes.com എന്ന വെബ്സൈറ്റ് കാണുക.
ുബായ് പാർക്ക് ആൻഡ് റിസോർട്ട്
ദുബായ് പാർക്ക് ആൻഡ് റിസോർട്ടിൽ കോർപ്പറേറ്റ് ഈവന്റ് ആൻഡ് ഗ്രൂപ്പ് മാനേജർ, സെയിൽസ് , സ്ളൈഡ് അസിസ്റ്റന്റ്, ലൈഫ് ഗാർഡ് എന്നീ തസ്തികകളിൽ ഒഴിവ്. കമ്പനി വെബ്സൈറ്റ്: http://careers.dubaiparksandresorts.com.
ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും jobhikes.com എന്ന വെബ്സൈറ്റ് കാണുക.
ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിട്ടി
ദുബായ് ഗവണ്മെന്റിന്റെ ഭാഗമായ ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിട്ടിയിൽ നിരവധി തസ്തികകളിൽ ഒഴിവ്.
ഡ്രൈവർ , ഇൻസ്പെക്ടർ, സ്പെഷ്യലിസ്റ്റ്, ഗ്രാഡ്വേറ്റ് സീനിയർ ടെക്നിക്കൽ എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത: പത്താംക്ളാസ് /ഡിപ്ളോമ/ ബിരുദം. കമ്പനിവെബ്സൈറ്റ് : careers.dewa.gov.ae. ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും jobsindubaie.com എന്ന വെബ്സൈറ്റ് കാണുക.