സൗദി അറേബ്യയിലെ പ്രമുഖ കമ്പനികളിലേക്ക് നിരവധി അവസരങ്ങൾ. jobhikes.com എന്ന വെബ്സൈറ്റിലൂടെ ഈ തൊഴിൽ അവസരങ്ങളിലേക്ക് അപേക്ഷിക്കാനുള്ള വിശദവിവരങ്ങൾ അറിയാനാകും.
സൗദി ബിൻലാദിൻ ഗ്രൂപ്പിലേക്ക് ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ് , സിവിൽ ടെക്നീഷ്യൻ, ക്ളീനിംഗ് ആൻഡ് ഹൗസ് കീപ്പിംഗ് , ലോജിസ്റ്റിക്സ് എന്നീ വിഭാഗത്തിലാണ് ഒഴിവ്. ഇലക്ട്രോ മെക്കാനിക്കൽ ടെക്നീഷ്യൻ തസ്തികയിലേക്ക് അപേക്ഷിക്കാം. ഡിപ്ളോമയും അഞ്ചുവർഷത്തെ എക്സ്പീരിയൻസും ആവശ്യമാണ്. അപേക്ഷിക്കാൻ താത്പര്യമുള്ളവർ HR@sbgom.com എന്ന മെയിലിലേക്ക് ബയോഡാറ്റ അയക്കണം. കമ്പനി വെബ്സൈറ്റ് : www.sbg.com.sa/ഹെഡ് നഴ്സ് ,മെയിൽ നഴ്സ്സൗദി റിയാദിലെ മെഡിക്കൽ കമ്പനിയിൽ ഹെഡ് നഴ്സ്, മെയിൽ നഴ്സ് , സോണോഗ്രാഫർ, എച്ച്എസ് ജി റേഡിയോളജിസ്റ്റ് , സിഎസ്എസ്ഡി ടെക്നീഷ്യൻ തസ്തികകളിൽ ഒഴിവ്. രണ്ട് വർഷത്തെ എക്സ്പീരിയൻസുള്ളവർക്ക് അപേക്ഷിക്കാം. ബയോഡാറ്റ hr@thuriah.com.sa എന്ന മെയിലിലേക്ക് അയക്കണം. റിഗ്ഗേഴ്സ്, ക്രെയിൻ/ ഫോർക്ലിഫ്റ്റ് ഓപ്പറേറ്റർ സൗദിയിലെ എൻജിനീയറിംഗ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് നിരവധി ഒഴിവുകൾ. റിഗ്ഗർ, ക്രെയിൻ ഓപ്പറേറ്റേഴ്സ്, റിഗ്ഗിംഗ് ഫോർമാൻ, റിഗ്ഗിംഗ് സൂപ്പർവൈസർ, ജനറൽ മെക്കാനിക്, ഓട്ടോ ഇലക്ട്രീഷ്യൻസ്, ഇലക്ട്രോണിക്സ് ടെക്നീഷ്യൻ, എന്നിങ്ങനെയാണ് ഒഴിവുകൾ.
അപേക്ഷിക്കാൻ താത്പര്യമുള്ളവർ ബയോഡാറ്റ 2015forjobs@gmail.com എന്ന മെയിലിലേക്ക് അയക്കണം.
സൗദി അറേബ്യയിൽ നഴ്സ്
സൗദി അറേബ്യയിലെ അൽ -മൗവ്വാസാത്ത് ഹെൽത്ത് ഗ്രൂപ്പിലേക്ക് ബി.എസ്.സി/ ഡിപ്ലോമ നഴ്സുമാരെ (സ്ത്രീകൾ മാത്രം) നിയമിക്കുന്നതിനായി ഒ.ഡി.ഇ.പി.സി തിരുവനന്തപുരം, വഴുതക്കാട് ഓഫീസിൽ ഫെബ്രുവരി ആറിന് സ്കൈപ്പ് ഇന്റർവ്യൂ നടത്തും. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം അപേക്ഷിക്കണം. ഫോൺ 0471 -2329440/41/42/43/45
സൗദി എയർലൈൻ
സൗദി എയർലൈനിലേക്ക് അപേക്ഷിക്കാം. ക്യാബിൻ ക്രൂ (ഫീമെയിൽ), ക്യാബിൻ ക്രൂ (മെയിൽ), ക്യാപ്റ്റൻ , ഷെഫ് എന്നിങ്ങനെയാണ് ഒഴിവുകൾ. യോഗ്യത: പത്താംക്ളാസ് /ഡിപ്ളോമ/ ബിരുദം. കമ്പനിവെബ്സൈറ്റ് : www.saudia.com. ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും jobhikes.com എന്ന വെബ്സൈറ്റ് കാണുക.
മെറാസ് റിക്രൂട്ട്മെന്റ്
എല്ലാ മേഖലകളിലെയും ഉദ്യോഗാർത്ഥികൾക്ക് അവസരങ്ങൾ നൽകികൊണ്ട് യുഎഇ യിലെ മെറാസ് കമ്പനി റിക്രൂട്ട്മെന്റ് നടത്തുന്നു. മാനേജർ - സോഷ്യൽ മീഡിയ, മാനേജർ - മെയിന്റനൻസ്, വെയിറ്റർ, വെയിട്രസ്, അക്കൗണ്ട്സ് അസിസ്റ്റന്റ്, കൊമേഴ്സ്യൽ ആൻഡ് മാർക്കെറ്റിംഗ് അസിസ്റ്റന്റ്, ലോസ് ആൻഡ് പ്രിവെൻഷൻ സൂപ്പർവൈസർ, ഐടി ഓപ്പറേഷൻസ് കോഡിനേറ്റർ, ക്ളീനിംഗ് സൂപ്പർവൈസർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: https://www.meraas.com/en/ ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും jobhikes.com എന്ന വെബ്സൈറ്റ് കാണുക.
ഗാർമെന്റ് മാനുഫാക്ചറിംഗ് കമ്പനി
യു.എ.ഇയിലെ പ്രമുഖ ഗാർമെന്റ് മാനുഫാക്ചറിംഗ് കമ്പനിയിലേക്ക് നിരവധി അവസരങ്ങൾ. യു.എ.ഇ, ജോർദ്ദാൻ എന്നിവിടങ്ങളിലേക്കാണ് നിയമനം. ലൈൻ സൂപ്പർവൈസർ, ടേബിൾ ക്യു.സി, റോവിംഗ് ക്യു.സി, ലൈൻ ക്യു.സി, ഫിനിഷിംഗ് ഇൻചാർജ്,ടെയിലേർസ്(ഓവർലോക്ക്, ഫ്ളാറ്റ് ലോക്ക്) , പ്രോഡക്ഷൻ മാനേജർ, സാംപ്ളിംഗ് കോ-ഓഡിനേറ്റർ, മർച്ചെൻഡൈസർ, ഗ്രാഫിക് ഡിസൈനേഴ്സ് എന്നിങ്ങനെയാണ് ഒഴിവുകൾ.
യോഗ്യത: ഡിപ്ളോമയോ, ബിരുദമോ പാസായവർക്ക് അപേക്ഷിക്കാം. സ്കിൽ ടെസ്റ്റും അഭിമുഖവും വഴിയാണ് തെരഞ്ഞെടുപ്പ്. മുംബൈയിലെ ട്രെഡ്സ്മെൻ ഗാർമെന്റ്സ് ആണ് കൺസൾട്ടൻസ. ഇമെയിൽ: hrtradesmenjob.com. ഫെബ്രുവരി 22ന് ഇന്റർവ്യൂ. ഓൺലൈനായി അപേക്ഷിക്കാൻ www.kappajobs.com എന്ന വെബ്സൈറ്റ് കാണുക.
യു.എസ് ഫെഡെക്സ്
ചരക്കുഗതാഗത രംഗത്തെ ആഗോള കമ്പനിയായ അമേരിക്കയിലെ ഫെഡെക്സ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സർവീസ് സെന്റർ സപ്പോർട്ട്, കോറിയർ/ഡെലിവറി ഡ്രൈവർ, റീട്ടെയിൽ കസ്റ്റമർ സർവീസ് അസോസിയേറ്റ്, സ്റ്റോർ മാനേജർ എന്നിങ്ങനെയാണ് ഒഴിവ്.
കമ്പനി വെബ്സൈറ്റ് :https://careers.fedex.com. ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും jobhikes.com എന്ന വെബ്സൈറ്റ് കാണുക.
അൽ ടയർ ഗ്രൂപ്പ്
എഇയിലെ പ്രമുഖ കമ്പനിയായ അൽ-ടയർ ഗ്രൂപ്പിൽ സെയിൽസ് മാനേജർ , സോഷ്യൽ മീഡിയ മാനേജർ, ഓട്ടോമോട്ടീവ് ടെക്നീഷ്യൻ, സെയിൽസ് കൺസൾട്ട്, ക്വാണ്ടിറ്റി സർവേയർ , സെയിൽസ് അഡ്വൈസർ, അസിസ്റ്റന്റ് സെയിൽസ് അഡ്വൈസർ എന്നിങ്ങനെയാണ് ഒഴിവ്.കമ്പനി വെബ്സൈറ്റ് : https://altayer.referrals.selectminds.com.ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും
https://jobsindubaie.comഎന്ന വെബ്സൈറ്റ് കാണുക.
റോഡ് & ട്രാൻസ്പോർട്ട്
അതോറിട്ടി വകുപ്പിൽ
ദുബായ് ഗവൺമെന്റിന്റെ റോഡ് & ട്രാൻസ്പോർട്ട് അതോറിട്ട ി വകുപ്പിൽനിരവധി തസ്തികകളിൽ അവസരം . പ്രോജക്ട് മാനേജർ, പ്രിൻസിപ്പൽ സ്പെഷ്യലിസ്റ്റ്, കീ സ്പെഷ്യലിസ്റ്റ്, ഡാറ്റ മാനേജ്മെന്റ് ഫസ്റ്റ് ട്രാഫിക് സിസ്റ്റം ഓപ്പറേറ്റർ ട്രാഫിക് കൺട്രോൾ ഇൻസ്പെക്ടർ, എൻജിനീയർ ചീഫ് സൂപ്പർവൈസർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.rta.ae. ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും
https://jobs.dubaicareers.ae എന്ന വെബ്സൈറ്റ് കാണുക.
യു.എസ് മെറ്റ് ലൈഫ്
യുഎസ് ഇൻഷ്വറൻസ് കമ്പനിയായ മെറ്റ് ലൈഫ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സോഫ്റ്റ്വെയർ ഡെവലപ് എൻജിനീയർ , പ്രോപ്പർട്ടി ആൻഡ് കാഷ്യറ്റി സെയിൽസ് ഏജന്റ്, അക്കൗണ്ട് മാനേജ്മെന്റ് കൺസൾട്ടന്റ്, മാനേജർ, ഡയറക്ടർ, ലോൺ അസെറ്റ് മാനേജർ അസോസിയേറ്റ് എന്നീ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: jobs.metlife.com. ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും jobhikes.com എന്ന വെബ്സൈറ്റ് കാണുക.
പ്രിൻസസ് ക്രൂയിസസ്
യുഎസിലെ പ്രിൻസസ് ക്രൂയിസസ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. അക്കൗണ്ടന്റ്, ഗസ്റ്റ് സർവീസ് ഏജന്റ്, അനലിസ്റ്റ്, മെയിന്റനൻസ് അസിസ്റ്റന്റ്, എന്നിങ്ങനെ അമ്പതോളം തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: https://www.princess.com/ . ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും jobhikes.com എന്ന വെബ്സൈറ്റ് കാണുക.
കാനഡ എയർസ്വിഫ്റ്റ്
കാനഡ എയർസ്വിഫ്റ്റ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. മെയിന്റനൻസ് ടെക്നീഷ്യൻ, ബയർ, ഐടി പ്രജക്ട് മാനേജർ, കൺട്രോൾ സിസ്റ്റം ഓപ്പറേറ്റർ, സീനിയർ ബയർ, ജൂനിയർ അനലിസ്റ്റ്, ജൂനിയർ പ്രോജക്ട് കൺട്രോൾ കോഡിനേറ്റർ, അക്കൗണ്ടന്റ് എന്നീ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: www.airswift.com.ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും jobhikes.com എന്ന വെബ്സൈറ്റ് കാണുക.
ബുർജ് അൽ അറബ്
ദുബായിലെ ആഡംബര ഹോട്ടലായ ബുർജ് അൽ അറബ് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.സെയിൽസ് മാനേജർ, കസ്റ്റമർ സെയിൽസ് അഡ്വൈസർ, സെക്യൂരിറ്റി ഓഫീസർ, സെക്യൂരിറ്റി, സ്പാ അറ്റന്റർ, ടീം ലീഡർ, ടെയിലർ ഹൗസ് കീപ്പിംഗ് എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്:https://www.jumeirah.com.ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും jobhikes.com എന്ന വെബ്സൈറ്റ് കാണുക.
നാഫ്കോ
ദുബായിലെ നാഫ്കോ (നാഷ്ണൽ ഫയർ ഫൈറ്റിംഗ് മാനുഫാക്ചറിംഗ് ) കമ്പനിയിൽ വിവിധ തസ്തികകളിൽ ഒഴിവ്. മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, സെയിൽസ് എക്സിക്യൂട്ടീവ്, സെയിൽസ് എൻജിനീയർ, മാർക്കറ്റിംഗ് എൻജിനീയർ, പ്രോജക്ട് മാനേജർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: https://www.naffco.com/uae/en/.ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും jobhikes.com എന്ന വെബ്സൈറ്റ് കാണുക.
ഗുഡ്വിൻ കമ്പനിയിൽ
ഖത്തറിലെ ഗുഡ്വിൻ എൻജിനിയറിംഗ്് ആൻഡ് കോൺട്രാക്ടിംഗ് കമ്പനിയിൽ അവസരങ്ങൾ. ബിസിനസ് ഡെവലപ്മെന്റ് മാനേജർ, അക്കൗണ്ടന്റ്, മാർക്കെറ്റിംഗ് എക്സിക്യൂട്ടീവ്, ഫ്രന്റ് ഓഫീസ് എക്സിക്യൂട്ടീവ് എന്നിങ്ങനെയാണ് ഒഴിവ്. മികച്ച ശമ്പളവും സൗജന്യ താമസവും. കമ്പനിവെബ്സൈറ്റ്:http://www.goodwinqatar.com/Home.aspx. ഓൺലൈനായി അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും thozhilnedam.com എന്ന വെബ്സൈറ്റ് കാണുക.