inaguration
ദേശീയ റോഡ് സുരക്ഷ വാരത്തിന്റെ ഭാഗമായി കേരള റോഡ് സേഫ്റ്റി അതോറിറ്റിയും മോടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റും സംയുക്തമായി തിരുവനന്തപുരം ഒളിമ്പിയ ചേമ്പറിൽ സംഘടിപ്പിച്ച 'റോഡ് സുരക്ഷ ജീവൻ രക്ഷ' പരിപാടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു. മന്ത്രി എ.കെ. ശശീന്ദ്രൻ,കെ. മുരളീധരൻ എം. എൽ. എ,കെ. പത്മകുമാർ, എൻ. ശങ്കർ റെഡ്‌ഡി, പാളയം രാജൻ എന്നിവർ സമീപം.

ദേശീയ റോഡ് സുരക്ഷ വാരത്തിന്റെ ഭാഗമായി കേരള റോഡ് സേഫ്റ്റി അതോറിറ്റിയും മോടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റും സംയുക്തമായി തിരുവനന്തപുരം ഒളിമ്പിയ ചേമ്പറിൽ സംഘടിപ്പിച്ച 'റോഡ് സുരക്ഷ ജീവൻ രക്ഷ' പരിപാടിയുടെ ഉദ്ഘാടനത്തിയ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ.കെ. ശശീന്ദ്രനും സംഭാഷണത്തിൽ. കെ. മുരളീധരൻ എം. എൽ. എ സമീപം.