മണ്ണന്തല : മുക്കോല പുല്ലിപ്ര ദീപത്തിൽ പരേതനായ സുദർശനന്റെയും ഉഷാദേവിയുടെയും മകൻ ദീപു എസ്. ദർശൻ (50) കുമാരപുരം പൂന്തിറോഡ് പി. ആർ. എ 137 ൽ നിര്യാതനായി .ഭാര്യ സജനി ദീപു .മക്കൾ : നൗമി ദർശൻ ,നവീൻ ദർശൻ .സഹോദരി ദീപ സുദർശനൻ .സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന് . 9847244223.