pic

കൊച്ചി: വിജയീഭവഃ നവരത്ന ബിസിനസ് എക്‌സലൻസ് അവാർഡ്- 2019 അക്വാസാൻ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്‌ടർ സുധിൻ ജോൺ വിലങ്ങാടൻ സ്വന്തമാക്കി. കൊച്ചിയിൽ നടന്ന ചടങ്ങിൽ വി-ഗാർഡ് ഇൻഡസ്ട്രീസ് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, മണപ്പുറം ഫിനാൻസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്‌ടർ വി.പി. നന്ദകുമാർ, ജോയ് ആലുക്കാസ് ജുവലറി മാനേജിംഗ് ഡയറക്‌ടർ ജോയ് ആലുക്കാസ് എന്നിവർ പുരസ്‌കാരം സമ്മാനിച്ചു. വർമ ആൻഡ് വർമ ചാർട്ടേഡ് അക്കൗണ്ടന്റ്സ് പാർട്ണർ സത്യനാരായണൻ, വിജയ് കൃഷ്‌ണൻ, നൗഷാദ് തുടങ്ങിയവർ സംബന്ധിച്ചു.