മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
കൃഷിമേഖലയിൽ നൂതന സമ്പ്രദായം. അനുകൂലമായ തീരുമാനങ്ങൾ. പുതിയ ചുമതലകൾ.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ചർച്ചകളിൽ വിജയം. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും. പുതിയ പ്രവർത്തനമേഖല.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
കാലോചിതമായ മാറ്റങ്ങൾ വരുത്തും. അംഗീകാരം ലഭിക്കും. സാമ്പത്തിക പുരോഗതി.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ചെലവുകൾക്ക് നിയന്ത്രണം. പ്രവർത്തന വിജയം. വിട്ടുവീഴ്ചയ്ക്ക് തയ്യാറാകും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
അംഗീകാരം ലഭിക്കും. സംതൃപ്തി ഉണ്ടാകും. അനിഷ്ടങ്ങൾ ഒഴിവാക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ആത്മാഭിമാനം വർദ്ധിക്കും. പ്രലോഭനങ്ങൾ വന്നുചേരും. യുക്തിപൂർവം പ്രവർത്തിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ആഗ്രഹസാഫല്യം. പരിശ്രമം വേണ്ടിവരും. വ്യാപാരമേഖലയിൽ ഉയർച്ച.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. ചെലവിനങ്ങളിൽ നിയന്ത്രണം. തർക്കങ്ങൾ പരിഹരിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ജീവിതത്തിൽ സന്തുഷ്ടി.പ്രശസ്തിയും അംഗീകാരവും. സാഹിത്യ മേഖലയിൽ പുരോഗതി.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ആശ്രയിച്ചുവരുന്നവർക്ക് അഭയം നൽകും. വിദഗ്ദ്ധോപദേശം സ്വീകരിക്കും. ചർച്ചകളിൽ വിജയം.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. പ്രലോഭനങ്ങൾ ഒഴിവാക്കും. ബന്ധങ്ങൾക്ക് പ്രാധാന്യം നൽകും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
പ്രതിസന്ധികൾക്ക് പരിഹാരം. സുഹൃദ് സഹായം. ഭക്ഷണം ക്രമീകരിക്കും.