ohmygod

ഓ മൈ ഗോഡി ൽ ചിരി നിറച്ച ഒരു എപ്പിസോഡായിരുന്നു ഈ വാരം. ഒരു മുതലാളിയ്ക്ക് കണക്ക് എഴുത്തുകാരനായി ആളെ വേണമെന്ന് പറഞ്ഞതനുസരിച്ച് ഒരാൾ എത്തുകയാണ്. അയാൾ മുതലാളിയ്ക്ക് ഒപ്പം കൂടി കണക്കെഴുതുന്നതും കണക്കിൽ തെറ്റുപറ്റുന്നതുമാണ് ചിരി നിറയ്ക്കുന്നത്.

നെടുമങ്ങാടിനടുത്ത് പ്രധാന സിനിമാ ലൊക്കേഷനാണ് ഈ വാരം ഓ മൈ ഗോഡിന്റെ ലൊക്കേഷനായി തെരെഞ്ഞെടുത്തിരിക്കുന്നത്.....