കീടനാശിനികൾ തളിച്ച പഴ വർഗങ്ങളാണ് ഇന്ന് വിപണികളിൽ സുലഭം. പെട്ടെന്ന് പഴുക്കാൻ വേണ്ടിയും കൂടുതൽ ദിവസങ്ങൾ നീണ്ടു നിൽക്കാൻ വേണ്ടിയും കീടനാശിനി പ്രയോഗങ്ങൾ നടത്താറുണ്ട്. എന്നാൽ, ഇവ വരുത്തി വയ്‌ക്കുന്ന പ്രത്യാഘാതങ്ങൾ ചെറുതല്ല. ഇത്തരത്തിൽ കീടനാശിനി പ്രയോഗം നടത്തുന്ന വിഡിയോ ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വെെറലാകുന്നത്.
വിഡിയോ കാണാം