തിരുവനന്തപുരം സെൻറ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂളിൻറെ 160-ാമത് വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം കേരള ഗവർണർ ജസ്റ്റിസ് പി.സദാശിവം നിർവഹിക്കുന്നു. ബിഷപ്പ്.ആർ.ക്രിസ്തുദാസ്, സ്കൂൾ മാനേജർ വൈ.ഡിസൺ, പ്രിൻസിപ്പാൾ പി.ജെ.വർഗീസ്, ഹെഡ് മാസ്റ്റർ ജോസഫ് ജോസ് തുടങ്ങിയവർ സമീപം
തിരുവനന്തപുരം സെൻറ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂളിൻറെ 160-ാമത് വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം നിർവ്വഹിക്കാനെത്തിയ കേരള ഗവർണർ ജസ്റ്റിസ് പി.സദാശിവത്തിനെ വേദിയിലേക്ക് സ്വീകരിച്ചു ആനയിക്കുന്നു. ബിഷപ്പ്.ആർ.ക്രിസ്തുദാസ്, സ്കൂൾ മാനേജർ വൈ.ഡിസൺ, പ്രിൻസിപ്പാൾ പി.ജെ.വർഗീസ്, ഹെഡ് മാസ്റ്റർ ജോസഫ് ജോസ് തുടങ്ങിയവർ സമീപം