cm-at-akg-hall
പ്രസംഗം ഗംഭീരം പക്ഷെ ഉദ്ഘാടനം മറന്നു ... തിരുവനന്തപുരം എ.കെ.ജി സെന്ററിൽ എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടന്ന സെമിനാർ നവകേരള നിർമിതിയും സംസ്‌ഥാന ബഡ്ജറ്റും എന്ന വിഷയത്തിൽ ഒന്നര മണിക്കൂർ പ്രസംഗത്തിന് ശേഷം ഇരിപ്പിടത്തിലേക്ക് മടങ്ങാൻ ഒരുങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്തെത്തി ഉദ്ഘാടനം ചെയ്യാൻ മറന്ന കാര്യം ഓർമ്മിപ്പിക്കുന്ന പാർട്ടി സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ

എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം എ.കെ.ജി ഹാളിൽ നടന്ന സെമിനാർ നവകേരള നിർമിതിയും സംസ്‌ഥാന ബഡ്ജറ്റും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു.സി.പി.എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ,എം.വി ഗോവിന്ദൻ മാസ്റ്റർ,എ.വിജയരാഘവൻ എന്നിവർ സമീപം

എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം എ.കെ.ജി ഹാളിൽ നടന്ന സെമിനാർ നവകേരള നിർമിതിയും സംസ്‌ഥാന ബഡ്ജറ്റും ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനുമായ് സംഭാഷണം നടത്തുന്ന സി.പി.എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.എം.വി ഗോവിന്ദൻ മാസ്റ്റർ സമീപം

cm-at-akg-hall
എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം എ.കെ.ജി ഹാളിൽ നടന്ന സെമിനാർ നവകേരള നിർമിതിയും സംസ്‌ഥാന ബഡ്ജറ്റും ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്ന വേളയിൽ അദ്ധ്യക്ഷ പ്രസംഗം നടത്താൻ പോകുന്ന സി.പി.എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ