ദേഹമാസകലം ഭസ്മം പൂശി പളുങ്കുപോലെ ശോഭിക്കുന്ന ഗംഗാജലത്തിലെ കല്ലോലമാകുന്ന മാല ചാർത്തി സർപ്പാഭരണമണിഞ്ഞ് സംസാരവൃക്ഷത്തിന് വാളായിട്ടുള്ള ആ ദിവ്യരൂപം അനുഗ്രഹിക്കണം.