തിരുവനന്തപുരം വെളളയാണിയിലെ തണ്ണീർത്തടത്തിൽ വിരുന്നെത്തിയ ദേശാടനപക്ഷികൾ പെയിന്റഡ് സ്ട്രോക്ക് {വർണ്ണക്കൊക്ക് }.ദേശാടന പക്ഷികളിലെ ഏറ്റവും സുന്ദരന്മാരാണ് ഇവ.ഹിമാലയം മുതൽ തെക്കേ ഇന്ത്യ വരെകാണപ്പെടുന്ന ഇവയെ വർണ്ണക്കൊറ്റികൾ, പൂതക്കൊക്ക് എന്നും വിളിക്കുന്നു