അശ്വതി: ബന്ധുലാഭം, ധനനഷ്ടം, മാനസിക അസ്വസ്ഥത.
ഭരണി: ധനവ്യയം, സ്ത്രീകളിൽ നിന്ന് ശത്രുത.
കാർത്തിക: ധനനാശം, അമിതചിന്ത, സഹോദരഗുണം.
രോഹിണി: പുത്രലാഭം, സാമ്പത്തിക നഷ്ടം, തൊഴിൽ മന്ദത.
മകയിരം: ശത്രുപീഡ, സ്ഥാനക്കയറ്റം, കാര്യപുരോഗതി.
തിരുവാതിര: ശയനാദിസുഖം, ഇഷ്ടഭക്ഷണയോഗം, മാതൃഗുണം,
പുണർതം: ഗൃഹത്തിൽ ഐശ്വര്യം, ധനവർദ്ധനവ്, പ്രവർത്തന മികവ്.
പൂയം: ഭാഗ്യതടസം, കർമ്മതടസം, ധനവ്യയം.
ആയില്യം: കാര്യപുരോഗതി, സർവ്വ ഐശ്വര്യം, ധനയോഗം.
മകം: തൊഴിൽ നേട്ടം, വിദ്യാവിജയം, കർമ്മപുരോഗതി.
പൂരം: സഹോദരഗുണം, ദൂരദേശയാത്ര, ധനയോഗം.
ഉത്രം: മുതിർന്നവരിൽ നിന്ന് തടസങ്ങൾ ഉണ്ടാകും, സാമ്പത്തികലാഭം, വിദ്യാവിജയം.
അത്തം: സഹോദരങ്ങളിൽ നിന്ന് സഹായം, കർമ്മ വിജയം, വിവാഹതടസം.
ചിത്തിര: സർക്കാർ കാര്യങ്ങളിൽ മന്ദത, തലവേദന.
ചോതി: പരീക്ഷാവിജയം, തൊഴിൽ നേട്ടം.
വിശാഖം: കർമ്മപുരോഗതി, ആഗ്രഹസാഫല്യം, വിദ്യാവിജയം.
അനിഴം: ഭാഗ്യവർദ്ധനവ്, സർക്കാർ ആനുകൂല്യം ലഭിക്കും.
തൃക്കേട്ട: കർമ്മവിജയം,ധനനേട്ടം.
മൂലം: മാനസിക ഭയം, നിരാശ, ദൂരദേശയാത്ര.
പൂരാടം: ധനലാഭം, അമിത ചിന്ത.
ഉത്രാടം: കർമ്മ പുരോഗതി, ദാമ്പത്യ വിജയം.
തിരുവോണം: മാനസിക സന്തോഷം ലഭിക്കും, രോഗസാധ്യത.
അവിട്ടം:മാനസിക പിരിമുറുക്കം,ധനയോഗം.
ചതയം: പുത്രഗുണം, വാക്കുതർക്കങ്ങൾ.
പൂരുരുട്ടാതി: കർമ്മ തടസം, വിവാഹതടസം, വിദ്യാവിജയം.
ഉതൃട്ടാതി: കർമ്മ പുരോഗതി, കഠിനപ്രയത്നം, തൊഴിൽ നേട്ടം.
രേവതി: ധനലാഭം, തൊഴിൽ നേട്ടം.