-dinesh-panicker

കേരള നവോത്ഥാന ചരിത്രത്തിലെ സൂര്യതേജസായ ശ്രീനാരായണ ഗുരുദേവന്റെ ജീവിത മുഹൂർത്തങ്ങളും ചരിത്രഗതി മാറ്റിയ കർമ്മപഥങ്ങളും ഉൾപ്പെടുത്തി കൗമുദി ടിവി നിർമ്മിക്കുന്ന 'മഹാഗുരു' മെഗാ പരമ്പരയെ കുറിച്ച് നടൻ ദിനേഷ് പണിക്കർ. ശ്രീനാരായണ ഗുരുവിന്റെ വ്യക്തിത്വ പലർക്കും അറിയാം. പക്ഷെ, അദ്ദേഹത്തിന്റെ കഥകളെ കുറിച്ച് ആർക്കും അധികം അറിയില്ല. 'മഹാഗുരു'വിൽ സാധാരണ ഒരു യുഗപുരുഷൻ മാത്രമല്ല ശ്രീനാരയണ ഗുരു. അദ്ദേഹം യദാർത്ഥത്തിൽ എന്തായിരുന്നുവെന്നും ഇതിലുണ്ട്-അദ്ദേഹം പറഞ്ഞു.