പ്രത്യേക സംസ്ഥാന കൗൺസിൽ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് കേരള ആയുർവേദ തൊഴിലാളി യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയേറ്റ് ധർണക്കെത്തിയവർ പരമ്പരാഗത രീതിയിൽ മരുന്നുണ്ടാക്കുന്ന രീതി പ്രദർശിപ്പിച്ചപ്പോൾ.