cm
അടിതെറ്റിയാലും വീഴില്ല ... നിയമസഭാ സുവർണ്ണ ജൂബിലി മ്യൂസിയം പ്രവർത്തിക്കുന്ന പൈതൃക മന്ദിരത്തിന്റെ സംരക്ഷണ പുനരുദ്ധാരണ പ്രവൃത്തികളുടെ ഒന്നാം ഘട്ടം പൂർത്തീകരിച്ചതിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പടി കാണാതെ വീഴാൻ തുടങ്ങിയപ്പോൾ താങ്ങുന്ന മന്ത്രി കടന്നപ്പളളി രാമചന്ദ്രൻ