kishor-sathya-

ടെലിവിഷൻ ചരിത്രത്തിൽ പുരാണങ്ങൾ വെറും കെട്ടുകാഴ്ചകളായി മാറുന്ന കാലഘട്ടത്തിൽ സത്യത്തോടും ചരിത്രത്തോടും നീതി പുലർത്തിക്കൊണ്ടുള്ള ആദ്യത്തെ കലാസൃഷ്ടിയാണ് കൗമുദി ടി.വിയുടെ മഹാഗുരുവെന്ന് നടൻ കിഷോർ സത്യ പറഞ്ഞു. ഇത്തരം പരമ്പരകളാണ് നമ്മൾക്ക് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വീഡിയോ