കേരള നവോത്ഥാന ചരിത്രത്തിലെ സൂര്യതേജസായ ശ്രീനാരായണ ഗുരുദേവന്റെ ജീവിത മുഹൂർത്തങ്ങളും ചരിത്രഗതി മാറ്റിയ കർമ്മപഥങ്ങളും ഉൾപ്പെടുത്തി കൗമുദി ടിവി നിർമ്മിക്കുന്ന 'മഹാഗുരു' മെഗാ പരമ്പര വിജയകരമായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്ന് കോൺഗ്രസ് നേതാവ് വി.എം സുധീകരൻ പറഞ്ഞു. വളരെ നല്ല രീതിയിലാണ് മഹാഗുരു അവതരിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വീഡിയോ