mahaguru-

ശ്രീനാരായണ ഗുരുദേവന്റെ ജീവിത മുഹൂർത്തങ്ങളും ചരിത്രഗതി മാറ്റിയ കർമ്മപഥങ്ങളും ഉൾപ്പെടുത്തി കൗമുദി ടിവി നിർമ്മിക്കുന്ന 'മഹാഗുരു' ലോക ടെലിവിഷൻ ചരിത്രത്തിലെ വലിയ സംഭവമാണെന്ന് നടൻ രാജേഷ് ഹെബ്ബാർ പറഞ്ഞു. ഇതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും മഹാഗുരു നിർമ്മിക്കുന്ന കേരള കൗമുദിക്ക് ഒരുപാട് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വീഡിയോ