തിരുവനന്തപുരം: പാൽക്കുളങ്ങരയിൽ രണ്ട് ആർ.എസ്.എസ് പ്രവർത്തകർക്ക് വെട്ടേറ്റു. ആർ.എസ്.എസ് പ്രവർത്തകരായ ഷാജി, ശ്യാം എന്നിവർക്കാണ് വെട്ടേറ്റത്. ദളവ ജങ്ഷനിൽ വ്യാഴാഴ്ച പുലർച്ചെയോടെയാണ് അക്രമണം നടന്നത്. ഇരുവരെയും മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.