bihar-

പാട്ന: പിതാവിന്റെ കൺമുന്നിൽ വച്ച് ആറംഗ സംഘം 19കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി. ബിഹാറിലെ കിഷൻഗഞ്ച് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ആറംഗ സംഘം വീട്ടിൽ അതിക്രമിച്ച് കയറി 19 കാരിയെയും പിതാവിനെയും ബലമായി പിടിച്ചുകൊണ്ടുപോയി

വിജനമായ സ്ഥലത്തെത്തിച്ച് പെൺകുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു. പിതാവിനെ കെട്ടിയിട്ട ശേഷമാണ് മകളെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.