gurumargam-

ഭ​ക്ത​നായ​ ​ഞാ​ൻ​ ​ആ​രോ​ടും​ ​ഒ​രു​ ​തെ​റ്റും​ ​ചെ​യ്യാ​ൻ​ ​ഉ​ള്ളി​ൽ​ ​തോ​ന്നാ​നി​ട​യാ​വാ​ത്ത​വ​ണ്ണം​ ​മു​ഴു​വ​ൻ​ ​രാ​ഗ​ദ്വേ​ഷ​വാ​സ​ന​യും​ ​എ​ന്നേ​ക്കു​മാ​യി​ ​ഒ​ഴി​ച്ചു​മാ​റി​ ​ശു​ദ്ധീ​ക​രി​ക്ക​പ്പെ​ട​ണം.