സോഷ്യൽ മീഡിയയിൽ ആഘോഷമായി നടി ഷക്കീലയുടെ ടിക് ടോക് വീഡിയോ. വിജയ് അഭിനയിച്ച തമിഴ് ചിത്രമായ മെർസലിലെ നീതാനെ നീതാനെ ഗാനത്തിന്റെ അകമ്പടിയോടെയാണ് ടിക് ടോകിലേക്ക് ഷക്കീല എത്തിയിരിക്കുന്നത്. സുഹൃത്തിനൊപ്പമുള്ള വീഡിയോ ഇതിനകം നിരവധി പേരാണ് ഷെയർ ചെയ്തിരിക്കുന്നത്. ഒടുവിൽ ഷക്കീല ചേച്ചിയും വന്നേ' എന്ന ലേബലിലാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പടരുന്നത്.