പാലക്കാട് ജില്ലാ ആശുപത്രിക്ക് ആരോഗ്യവകുപ്പിന്റെ പ്ലാൻ ഫണ്ടിൽനിന്ന് 5 ലക്ഷം രൂപ ചെലവിട്ടു തയ്യാറാക്കിയ ഇലക്ട്രിക് കാർ 6 മണിക്കൂർ ബാറ്ററി ചാർജ് ചെയ്താൽ 51 കിലോമീറ്റർ ഓടും മഴയായാലും വെയിലായാലും രോഗികളെ മറ്റു വാർഡുകളിലേക്കു കൊണ്ടുപോകാൻ ഉപയോഗിക്കുന്നു.