ത്രിപുരന്മാരുടെ മൂന്ന് പുരങ്ങളെയും എരിച്ച് ചാമ്പലാക്കിയപോലെ ഭക്തനായ എന്റെ ജന്മജന്മാന്തരങ്ങളായി സഞ്ചയിച്ചിട്ടുള്ള കർമ്മവാസനകളെയെല്ലാം വേഗം എരിച്ചുകളയണേ.