അശ്വതി:ബന്ധുഗുണം കുറയും ,ദാമ്പത്യവിജയം.
ഭരണി: അനാവശ്യ ചെലവ്, വിവാഹതടസം.
കാർത്തിക: യാത്രാക്ളേശം, സാമ്പത്തിക പിരിമുറുക്കം.
രോഹിണി: ധനലാഭം, മാനസിക അസ്വസ്ഥത.
മകയിരം: കാര്യലാഭം, തൊഴിൽ പുരോഗതി.
തിരുവാതിര: ധനവർദ്ധനവ്, സഞ്ചാരക്ളേശം.
പുണർതം: സ്ഥാനക്കയറ്റം ലഭിക്കും, ബുദ്ധിപൂർവ്വം വിജയത്തിലേക്ക് നീങ്ങും.
പൂയം: അമിതമായ ധനനഷ്ടം , മാനഹാനി.
ആയില്യം: സാമ്പത്തികമായ ഉയർച്ച, ചിന്താഭാരം കൂടും.
മകം: ധനധാന്യ സമൃദ്ധി, കർമ്മാഭിവൃദ്ധി.
പൂരം: സുഖാനുഭവങ്ങൾക്ക് ഇടവരും, കർമ്മവിജയം ഉണ്ടാകും.
ഉത്രം: വാക്കുതർക്കങ്ങൾ, പ്രവർത്തനമാന്ദ്യം.
അത്തം: മാനസിക അസ്വസ്ഥത, കാര്യപരാജയം.
ചിത്തിര: ശത്രുക്ഷയം, കാര്യപരാജയം.
ചോതി: പ്രവർത്തനലാഭം , സമ്മാനങ്ങൾ ലഭിക്കും.
വിശാഖം: ദൂരദേശയാത്ര, കാര്യലാഭം ഉണ്ടാകും.
അനിഴം: കാര്യപ്രാപ്തി ഉണ്ടാകും, ശത്രുക്കൾ ക്ഷയിക്കും.
തൃക്കേട്ട: കാര്യതടസം ഉണ്ടാകാം,കർമ്മവിജയം.
മൂലം: കർമ്മമേഖലയിൽ നിന്ന് സാമ്പത്തിക ഉന്നതി ഉണ്ടാകും, സ്ത്രീകൾ സഹായിക്കും.
പൂരാടം: സാമ്പത്തിക തടസം, വാഹനങ്ങൾ സൂക്ഷിച്ച് ഉപയോഗിക്കുക.
ഉത്രാടം: മാനസികഭയം , കർമ്മതടസം .
തിരുവോണം: അമിതമായ ഭയം അനുഭവപ്പെടാം, ധനസമൃദ്ധി .
അവിട്ടം: തൊഴിൽ വിജയം കൈവരിക്കും, ഉന്നതപഠനത്തിന് അവസരം
ചതയം: ധനനഷ്ടം , കുശാഗ്രബുദ്ധി.
പൂരുരുട്ടാതി: സ്ത്രീകൾ മൂലം , ധനവ്യയം ഉണ്ടാകാം
ഉതൃട്ടാതി: ധനവ്യയം,കൂടും, കർമ്മതടസം
രേവതി: കർമ്മമേഖലയിൽ സ്വന്തം അധ്വാനം കൊണ്ട് ഉയർച്ചനേടും, തടസം .