kerala-yathra

കേരള കോൺഗ്രസ് (എം) വൈസ് ചെയർമാൻ ജോസ്.കെ മാണി എം.പി നയിക്കുന്ന കേരള യാത്രക്ക് തൊടുപുഴയിൽ നൽകിയ സ്വീകരണ യോഗത്തിന്റെ ഉദ്ഘാടനം പി.ജെ ജോസഫ് എം.എൽ.എ നിർവ്വഹിക്കുന്നു.

കാമറ : ജിബി