വിശപ്പടക്കാത്ത മെഡലുകൾ... സർക്കാർ ജോലി വാഗ്ദാനം ചെയ്തിട്ട് നൽകാത്തതിൽ പ്രതിഷേധിച്ച് ദേശീയ ഗെയിമ്സിൽ പങ്കെടുത്ത കായികതാരങ്ങൾ മെഡലുകളുമായി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണയിൽ അമ്മയ്ക്ക് ലഭിച്ച മെഡലുമായി കുഞ്ഞ്

സർക്കാർ ജോലി വാഗ്ദാനം ചെയ്തിട്ട് നൽകാത്തതിൽ പ്രതിഷേധിച്ച് ദേശീയ ഗെയിമ്സിൽ പങ്കെടുത്ത കായികതാരങ്ങൾ മെഡലുകളുമായി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണയിൽ പങ്കെടുക്കാനെത്തിയ ഖോഖോ താരങ്ങളായ രേഷ്മിയും സൗമ്യയും കരയുന്നു