ss

പള്ളിക്കൽ: മോഹന വിലാസത്തിൽ വാസുദേവൻ നായർ (87) നിര്യാതനായി.
ഭാര്യ പരേതയായ സുകുമാരി അമ്മ. മക്കൾ : മോഹനൻ നായർ, മുരളീധരൻ നായർ.മരുമക്കൾ : ബിന്ദു, ജലജ. സഞ്ചയനം ചൊവ്വാഴ്ച 8 -ന്