മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
പ്രയത്നങ്ങൾക്ക് ഫലമുണ്ടാകും, ചിന്തിച്ച് പ്രവർത്തിക്കും. കർമ്മപദ്ധതികൾ തുടങ്ങും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
അനുകൂല സാഹചര്യമുണ്ടാകും. സജ്ജന സംസർഗമുണ്ടാകും. പണമിടപാടുകളിൽ ശ്രദ്ധിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
സർവകാര്യ വിജയം, പുതിയ ഭരണ സംവിധാനം, ഉദ്യോഗം ലഭിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
വിട്ടുവീഴ്ചയ്ക്ക് തയ്യാറാകും. വ്യക്തിസ്വാതന്ത്ര്യമുണ്ടാകും. സദ് സംഭാഷണം.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ഗുണനിലവാരം വർദ്ധിക്കും. വ്യവസായം നവീകരിക്കും. പ്രശ്നങ്ങൾ പരിഹരിക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
പ്രവർത്തന ശേഷി വർദ്ധിക്കും. ലക്ഷ്യപ്രാപ്തി നേടും, വിശ്വാസയോഗ്യമായി പ്രവർത്തിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ആഗ്രഹിച്ച പോലെ ഗൃഹം നിർമ്മിക്കും. ആരോഗ്യം തൃപ്തികരമാകും. സാമ്പത്തിക നേട്ടം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
വിട്ടുവീഴ്ചയ്ക്ക് തയ്യാറാകും, യുക്തിപൂർവം പ്രവർത്തിക്കും. ആഗ്രഹസാഫല്യം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
കാലോചിതമായ മാറ്റങ്ങൾ. അർഹമായ അംഗീകാരം. സാമ്പത്തിക പുരോഗതി.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. ചെലവിനങ്ങളിൽ നിയന്ത്രണം. തർക്കങ്ങൾ പരിഹരിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ആശ്രയിച്ച് വരുന്നവർക്ക് അഭയം നൽകും. പ്രശസ്തിയും അംഗീകാരവും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
സമ്മാന പദ്ധതികളിൽ വിജയം, അവസരങ്ങൾ പ്രയോജനപ്പെടുത്തും. നിരീക്ഷണങ്ങളിൽ വിജയിക്കും.