police
തിരുമലയിൽ വഴിയാത്രക്കാരിയുടെ മാല പിടിച്ചുപറിച്ച പ്രതി സജീവിനെ കുടുക്കിയ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരായ ജി. ബിജു കുമാറിനേയും വി.ജെ ശരത്ചന്ദ്രനേയും എ.ആർ ക്യാമ്പിൽ നടന്ന ചടങ്ങിൽ സിറ്റി പൊലീസ് കമ്മിഷണർ എസ്. സുരേന്ദ്രൻ ആദരിക്കുന്നു. സി.സി.പി ആർ. ആദിത്യ സമീപം