1. ഇന്ത്യയിലെ ഏറ്റവും വലിയ നദി ഏത്?
ഗംഗ
2. 'അസ്തമയസൂര്യന്റെ നാട്" എന്ന അപര നാമത്തിൽ അറിയപ്പെടുന്നത് ആര്?
ബ്രിട്ടൺ
3. ഏറ്റവും ബലമുള്ള പ്രകൃതിദത്ത നാര് ഏത്?
സിൽക്ക്
4. കോലത്തിരി രാജാവ് ഭരണം നടത്തിയിരുന്ന രാജ്യം ഏത്?
വള്ളുവനാട്
5. സംഘകാലത്ത് ആരാധിച്ചിരുന്ന പ്രധാന ദൈവം ആരായിരുന്നു?
മുരുകൻ
6. ഏറ്റവും വലിയ റിപ്പബ്ളിക് ഏത്?
നൗറു
7. കിഴക്കിന്റെ കാശ്മീർ എന്നറിയപ്പെടുന്ന സ്ഥലം ഏത്?
ഇടുക്കി ജില്ലയിലെ മൂന്നാർ
8. സ്വത്തിന്മേലുള്ള അവകാശം മൗലികാവകാശത്തിൽ നിന്ന് നീക്കം ചെയ്ത വർഷം?
1978
9. സൂർ വംശത്തിലെ അവസാന രാജാവായിരുന്നു?
സിക്കന്ദർഷാ
10. കേരള കാർഷിക സർവകലാശാലയുടെ പ്രോചാൻസിലർ ആര്?
കൃഷിമന്ത്രി
11. സമ്പൂർണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ പട്ടണം ഏത്?
കോട്ടയം
12. ആരുടെ കാലത്താണ് മംഗോൻ നേതാവ് ചെംഗീസ്ഖാൻ ആക്രമണം നടത്തിയത് ?
ഇൽത്തുമിഷ്
13. ഇന്തോനേഷ്യയുടെ തലസ്ഥാനവും നാണയവും ഏത്?
ജക്കാർത്ത, റുപ്യ
14. ഏറ്റവും തണുത്ത മരുഭൂമി എന്നറിയപ്പെടുന്നതേത്?
ഗോബി
15. 'വരിക വരിക സഹജരേ" എന്ന് തുടങ്ങുന്ന സ്വാതന്ത്ര്യ സമര ഗീതത്തിന്റെ കർത്താവ് ആര്?
അംശി നാരായണപിള്ള
16. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് കേരളത്തിൽ എവിടെയാണ് സ്ഥിതിചെയ്യുന്നത്?
കോഴിക്കോട്
17. സിന്ധു നദീതട സംസ്കാരവുമായി വ്യാപാര ബന്ധമുണ്ടായിരുന്ന സംസ്കാരമേത്?
സുമേറിയൻ
18. കേരളത്തിലെ മികച്ച ഗ്രാമപഞ്ചായത്തിന് നൽകുന്ന ബഹുമതി ഏത്?
സ്വരാജ് ട്രോഫി
19. ആധുനിക കേരളത്തിന്റെ നവോത്ഥാന നായകൻ എന്നറിയപ്പെടുന്നതാര് ?
ശ്രീനാരായണഗുരു
20. കേരളത്തിന്റെ അശോകൻ എന്ന് ചരിത്രകാരൻമാർ വിശേഷിപ്പിച്ചത് ആരെ?
വരഗുണൻ
21. ഇസ്ളാം മതം സ്വാധീനം ചെലുത്തിയ ഭക്തിപ്രസ്ഥാന സന്യാസിയാണ്?
നാമദേവൻ