ma-baby-

ന്യൂഡൽഹി: നടക്കാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി മത്സരിക്കേണ്ടെന്ന് തീരുമാനം. പി.ബിയിൽ നിന്നും മുഹമ്മദ് സലീം മാത്രമായിരിക്കും മത്സരിക്കുക. ബേബി അടക്കമുള്ള അംഗങ്ങളുടെ കാര്യത്തിൽ പി.ബിയുടെ നിർദ്ദേശമില്ല. അതേസമയം,​ മത്സരിക്കാൻ താൽപര്യമില്ലെന്ന് എം.എ ബേബിയും അറിയിച്ചു.