ss

നരുവാമൂട്: വലിയറത്തല ശൈലജ വിലാസത്തിൽ കൃഷ്ണപിളള (79) നിര്യാതനായി. ഭാര്യ: തങ്കമണിയമ്മ. മക്കൾ: ശൈലജ.ടി.കെ , സുഗതകുമാരി.ടി.കെ , കുമാരി ബിന്ദു.ടി.കെ. മരുമക്കൾ: ശ്രീകുമാരൻനായർ.എൻ , സതീഷ്ചന്ദ്രൻ.എം.കെ , പ്രതാപചന്ദ്രൻനായർ.ബി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ എട്ടിന്.