ss

കുളത്തൂർ: അരശുംമൂട് ശ്യാമാഭവനത്തിൽ (എ കെ ആർ എ- 29) പരേതനായ വി .തങ്കപ്പൻ നായരുടെ ഭാര്യ ജി. മാധവിക്കുട്ടിയമ്മ (നളിനി , 80) നിര്യാതയായി. മക്കൾ : റ്റി.എം. ശ്യാമ, റ്റി.എം. ശിവകുമാർ. മരുമക്കൾ: എം. രവീന്ദ്രൻ നായർ, എസ്.എൽ. ഓമനക്കുട്ടി മരണാനന്തര ചടങ്ങ് വ്യാഴാഴ്ച രാവിലെ 8.30 ന്.