joy-chemmachel

കോട്ടയം: നീണ്ടൂർ ജെ.എസ് ഫാം ഡയറക്ടറും സിനിമ നിർമാതാവും നടനുമായ ജോയ് ചെമ്മാച്ചേൽ (55) ഷിക്കാഗോയിൽ നിര്യാതനായി. പരേതനായ ലൂക്കോസ് - അല്ലി ദമ്പതികളുടെ മകനാണ്. ഭാര്യ ഷൈല. മക്കൾ: ലൂക്‌സ്, ജിയോ, അല്ലി, മെറി. സംസ്‌കാരം 15ന് രാവിലെ 9.30ന് ഷിക്കാഗോ സെന്റ് മേരിസ് ചർച്ചിൽ. ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ്, കെ.സി.എസ് പ്രസിഡന്റ്, കെ.സി.സി.എൻ.എ വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു.