സൗദി അറേബ്യയിലെ വസതിയിലേക്ക് അറബിക്, ഇന്ത്യൻ, ചൈനീസ് പാചകം അറിയാവുന്ന പ്ലസ് വൺ/പ്രീഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുള്ളതും അറബി, ഇംഗ്ലീഷ് ഭാഷ അറിയാവുന്നതുമായ പാചക്കാരനെ ആവശ്യമുണ്ട്. താമസം, ഭക്ഷണം, എയർടിക്കറ്റ് എന്നിവ സൗജന്യമായി ലഭിക്കും.അറബിക്, ഇന്ത്യൻ, ചൈനീസ് എന്നിവയിൽ ഒരു വർഷം തൊഴിൽ പരിചയം വേണം.
മുസ്ളീം ഉദ്യോഗാർത്ഥികൾക്ക് മുൻഗണനയുണ്ട്. വേതനം: 1500-2000 റിയാൽ.
താത്പര്യമുളളവർ ബയോഡാറ്റയും യോഗ്യത, ആധാർ, പാസ്പോർട്ട്, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം odepcprivate@gmail.com എന്ന ഇ-മെയിലെക്ക് ഫെബ്രുവരി 15 നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in
ഒമാൻ എയറിൽ
ഒമാൻ എയറിൽ നിരവധി അവസരങ്ങൾ. ഷെഫ്, എയർക്രാഫ്റ്റ് മെയിനൻസ് ടെക്നീഷ്യൻ, ഓഫീസർ, ഏജന്റ്, മാനേജർ, സീനിയർ ഓഫീസർ, ക്യാബിൻ ക്രൂ, സൂപ്പർവൈസർ, എക്വിപ്മെന്റ് ഓപ്പറേറ്റർ, സീനിയർമാനേജർ, ടെക്നീഷ്യൻ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://www.omanair.com. വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും http://omanjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
ട്രാവലക്സ്
ദുബായിലെ ട്രാവലക്സ് (കറൻസി എക്സ്ചേഞ്ച് സ്റ്റോർ) റീട്ടെയിൽ സെയിൽസ് കൺസൾട്ടന്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.
കമ്പനിവെബ്സൈറ്റ്: www.travelexae.com. അപേക്ഷിക്കാൻ താത്പര്യമുള്ളവർ https://jobhikes.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
ഇത്തിഹാദ് എയർവേസ്
യുഎഇയിലെ ഇത്തിഹാദ് എയർവേസ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സീനിയർ അനലിറ്റിക്സ് സ്പെഷ്യലിസ്റ്റ്, സോഷ്യൽ മീഡിയ കമ്മ്യൂണിക്കേഷൻ മാനേജർ, ഇന്റേണൽ ഓഡിറ്റ് മാനേജർ, എക്സിക്യൂട്ടീവ് സോസ് ഷെഫ്, ഡാറ്റ അനലിസ്റ്റ്, കാർഗോ ഡെലിവറി ഓഫീസർ , കാർഗോ ഡ്യൂട്ടി മാനേജർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്ര്: www.etihad.com/അപേക്ഷിക്കാൻ താത്പര്യമുള്ളവർ https://jobhikes.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
എമിറേറ്റ്സ് ഫ്ളൈറ്ര് കാറ്ററിംഗ്
യുഎഇയിലെ എമിറേറ്റ്സ് ഫ്ളൈറ്ര് കാറ്ററിംഗ് കമ്പനിയിൽ നിരവധി അവസരങ്ങൾ. സോസ് ഷെഫ് , പേസ്ട്രി , സീനിയർ സോസ് ഷെഫ് , ടൈലർ, സീനിയർ വെയിറ്റർ, സീനിയർ ഫിനാൻസ് മാനേജർ, സി.ആർ.എം മാനേജർ, അസിസ്റ്റന്റ് എഫ് ആൻഡ് ബി സൂപ്പർവൈസർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: https://www.emiratesflightcatering.com/
അപേക്ഷിക്കാൻ താത്പര്യമുള്ളവർ https://jobhikes.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
ജയന്റ് ഹൈപ്പർ മാർക്കറ്റ്
ദുബായിലെ ജയന്റ് ഹൈപ്പർ മാർക്കറ്റ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ലീസിംഗ് ഏജന്റ്, സെക്യൂരിറ്റി സ്പെഷ്യലിസ്റ്റ്, പ്രോഗ്രാമർ, ഐടി പ്രോജക്ട് കോഡിനേറ്റർഎന്നിങ്ങനെയാണ് ഒഴിവുകൾ. അപേക്ഷിക്കാൻ താത്പര്യമുള്ളവർ recruitment@geant.org എന്ന മെയിലിലേക്ക് ബയോഡാറ്റ അയക്കാം. കമ്പനിവെബ്സൈറ്റ്: http://www.almeera.com.qa. അപേക്ഷിക്കാൻ താത്പര്യമുള്ളവർ https://jobhikes.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
ദുബായ് നെസ്റ്റോ
ദുബായ് നെസ്റ്റോ കമ്പനി വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. മാൾ മാനേജർ, മാൾ ഓപ്പറേഷൻ, അസിസ്റ്റന്റ് മാൾ മാനേജർ, ജനറൽ മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ, മാനേജർ, അസിസ്റ്റന്റ് ജനറൽ മാനേജർ, സെക്ഷൻ ഇൻ ചാർജ്, ഷെഫ് ഇൻ ചാർജ്, സൂപ്പർവൈസർ, അസിസ്റ്റന്റ് സൂപ്പർവൈസർ, സീനിയർ സെയിൽസ് മാൻ, സെയിൽസ് മാൻ, സ്റ്റോർ കീപ്പർ, റീജണൽ ബയിംഗ് മാനേജർ, സീനിയർ സെയിൽസ് മാൻ, ഫിനാൻസ് മാനേജർ ,അക്കൗണ്ട് മാനേജർ, കൺസൾട്ടന്റ്, ഓപ്പറേഷൻ മാനേജർ, റീജണൽ മാനേജർ, റീജണൽ ഹെഡ്, ഇൻവെന്ററി മാനേജർ, മെയിന്റനൻസ് മാനേജർ, മാർക്കെറ്റിംഗ് മാനേജർ, ലോജിസ്റ്റിക്സ് മാനേജർ എന്നിങ്ങനെയാണ് ഒഴിവ്. അപേക്ഷിക്കാൻ താത്പര്യമുള്ളവർ ബയോഡാറ്റ
hrd@nestogroup.com എന്ന മെയിലിലേക്ക് അയക്കുക. ഓൺലൈനായി അപേക്ഷിക്കാൻhttps://jobhikes.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കുക.
റാസ് ഗ്യാസ്
ഖത്തർ ഖത്തറിലെ റാസ് ഗ്യാസ് കമ്പനിയിൽ ഓപ്പറേറ്റർ ട്രെയിനി, ഓഫ്ഷോർ ടെക്നീഷ്യൻ/ ഓപ്പറേറ്റർ, മെയിന്റനൻസ് ടെക്നീഷ്യൻ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.qatargas.com. വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും http://omanjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
റെയിത്തോൺ കമ്പനി
റെയ്ത്തോൺ കമ്പനിയിൽ സീനിയർ ഇൻഫർമേഷൻ സിസ്റ്റം ടെക്നോളജിസ്റ്റ്, നെറ്റ്വർക്ക്, റേഞ്ച് ഓപ്പറേഷൻ പ്ളാനർ എന്നീ തസ്തികകളിൽ ഒഴിവ്. കമ്പനിവെബ്സൈറ്റ് : /www.raytheon.com. വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും http://omanjobvacancy.com എന്ന വെബ്സൈറ്റ് കാണുക.