പെൻസ്പെൻ
യുഎഇ, ബാങ്കോംഗ്, യുഎസ്എ, യുകെ എന്നിവിടങ്ങളിലെ പെൻസ്പെൻ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഓപ്പറേഷൻ ഇന്റഗ്രിറ്റി കൺസൾട്ടന്റ്, ഗ്യാസ് മാർക്കെറ്റിംഗ് ടെക്നീഷ്യൻ, കോസ്റ്റ് എസ്റ്റിമേറ്റർ, മെക്കാനിക്കൽ ഗ്യാസ് ടെക്നീഷ്യൻ, ടെക്നിക്കൽ ട്രെയിനർ, സീനിയർ പൈപ്പ് ലൈൻ എൻജിനീയർ, അസെറ്റ് ഇന്റഗ്രിറ്റി എൻജിനീയർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: http://www.penspen.com/. വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും https://gulfjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
അൽദാർ പ്രോപ്പർട്ടീസ്
യുഎഇയിലെ അൽദാർ പ്രോപ്പർട്ടീസിൽ സീനിയർ വൈസ് പ്രസിഡന്റ്, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്, പ്രോജക്ട് മാനേജർ, സീനിയർ അസോസിയേറ്റ്, സ്പെഷ്യലിസ്റ്റ്, മാർക്കെറ്റിംഗ് എന്നീ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://www.aldar.com/en. അപേക്ഷിക്കാൻ താത്പര്യമുള്ളവർ വിശദവിവരങ്ങൾക്കും ഒൺലൈനായി അപേക്ഷിക്കാനും gulfjobvacancy.com എന്ന വെബ്സൈറ്ര് കാണുക.
ദുബായ് ഇസ്ളാമിക് ബാങ്ക്
ദുബായ് ഇസ്ളാമിക് ബാങ്ക് നിരവധി തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ക്രെഡിറ്റ് അനലിസ്റ്റ്, സീനിയർ അസിസ്റ്റന്റ്, അസിസ്റ്റന്റ് റിലേഷൻ ഷിപ്പ് മാനേജർ, സീനിയർ അസിസ്റ്രന്റ്, ഓഫീസർ, എന്നീ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://www.dib.ae/
അപേക്ഷിക്കാൻ താത്പര്യമുള്ളവർ വിശദവിവരങ്ങൾക്കും ഒൺലൈനായി അപേക്ഷിക്കാനും gulfjobvacancy.com എന്ന വെബ്സൈറ്ര് കാണുക.
എച്ച്.എസ്.ബി.സി ബാങ്ക്
ദുബായിലെ എച്ച്എസ്ബിസി ബാങ്ക് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ചീഫ് ഇൻഫർമേഷൻ ഓഫീസർ, സീനിയർ ബിസിനസ് ഡെവലപ്മെന്റ് മാനേജർ, റിലേഷൻഷിപ്പ് സപ്പോർട്ട് ടീം മാനേജർ, ഡയറക്ട് ഫുൾഫിൽമെന്റ് ഓഫീസർ, സെയിൽസ് ആൻഡ് സർവീസ് ഓഫീസർ, അനലിസ്റ്റ്, മാനേജർ എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്: https://www.hsbc.ae/1/2/.അപേക്ഷിക്കാൻ താത്പര്യമുള്ളവർ വിശദവിവരങ്ങൾക്കും ഒൺലൈനായി അപേക്ഷിക്കാനും gulfjobvacancy.com എന്ന വെബ്സൈറ്ര് കാണുക.
സൗദി അൽമരൈ
സൗദി അറേബ്യയിലെ ഏറ്റവും വലിയ പാൽകമ്പനിയായ അൽമരൈ എക്സലൻസ് മാനേജർ, എച്ച്ആർ ബിസിനസ് അഡ്മിനിസ്ട്രേഷൻ, മെക്കാനിക്കൽ -ഇലക്ട്രിക്കൽ എൻജിനീയർ, ഇൻഡസ്ട്രിയൽ എൻജിനീയർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://www.almarai.com. അപേക്ഷിക്കാൻ താത്പര്യമുള്ളവർ വിശദവിവരങ്ങൾക്കും ഒൺലൈനായി അപേക്ഷിക്കാനും gulfjobvacancy.com എന്ന വെബ്സൈറ്ര് കാണുക.
നൊവോട്ടൽ ഹോട്ടൽ
ദുബായിലെ നൊവോട്ടൽ ഹോട്ടലിൽ നിരവധി തസ്തികയിൽ ഒഴിവ്. പ്ളമ്പർ, അക്കൗണ്ട്സ് പേയബിൾ, ഗസ്റ്റ് സർവീസ് ഏജന്റ്, റിസർവേഷൻ ഏജന്റ്, അസിസ്റ്റന്റ് റിസർവേഷൻ മാനേജർ, റെവന്യു എക്സിക്യൂട്ടീവ്, ഗസ്റ്റ് സർവീസ് ഏജന്റ്, റിസർവേഷൻ ഏജന്റ്, റിസർവേഷൻ സൂപ്പർവൈസർ, സെയിൽസ് കോഡിനേറ്റർ, സ്പാ റിസപ്ഷനിസ്റ്റ് എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനി വെബ്സൈറ്റ്: https://novotel.accorhotels.com. അപേക്ഷിക്കാൻ താത്പര്യമുള്ളവർ വിശദവിവരങ്ങൾക്കും ഒൺലൈനായി അപേക്ഷിക്കാനും https://jobsindubaie.com എന്ന വെബ്സൈറ്ര് കാണുക.
സൗദി അസഞ്ചറിൽ
സൗദി അസഞ്ചറിൽ ( മാനേജ്മെന്റ് കൺസൾട്ടിംഗ് കമ്പനി) ടെക്നോളജി സ്ട്രാറ്റജി സീനിയർ മാനേജർ, സേഫ്ഫോഴ്സ് മാനേജർ , ഇന്റഗ്രേഷൻ ഡിസൈനർ, കസ്റ്റമർ എക്സ്പീരിയൻസ് , ട്രാൻസ്ഫോർമേഷൻ സീനിയർ മാനേജർ , എച്ച്.ആർ ബിസിനസ് പാർട്ണർ , അസോസിയേറ്റ് മാനേജർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: https://www.accenture.com. അപേക്ഷിക്കാൻ താത്പര്യമുള്ളവർ വിശദവിവരങ്ങൾക്കും ഒൺലൈനായി അപേക്ഷിക്കാനും https://jobsindubaie.com എന്ന വെബ്സൈറ്ര് കാണുക.
പി.എസ്.എ ഇന്റർ നാഷണൽ
സൗദിയിലെ പിഎസ്എ ഇന്റർനാഷണൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആപ്ളിക്കേഷൻ ആർക്കിടെക്ട്, അസിസ്റ്റന്റ്, ഡെപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് ട്രെയിനിംഗ് എഖ്സിക്യൂട്ടീവ്, ഡാറ്റ ആൻഡ് ബിസിനസ് അനലിസ്റ്റ്, ഡാറ്റ ആർക്കിടെക്ട്, ഡെപ്യൂട്ടി മാനേജർ, ഫിനാൻസ് കൺട്രോളർ, ഇൻഫർമേഷൻ ടെക്നോളജി ഓഡിറ്റ് മാനേജർ , അക്കൗണ്ട്സ് എക്സിക്യൂട്ടീവ്സ് എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനി വെബ്സൈറ്റ്: https://www.globalpsa.com/അപേക്ഷിക്കാൻ താത്പര്യമുള്ളവർ വിശദവിവരങ്ങൾക്കും ഒൺലൈനായി അപേക്ഷിക്കാനും https://jobsindubaie.com എന്ന വെബ്സൈറ്ര് കാണുക.
സോൾബ് സ്റ്റീൽ യുഎഇയിലെ സോൾബ് സ്റ്റീൽ എന്ന സ്റ്റീൽ നിർമ്മാണ കമ്പനിയിലേക്ക് ഫയർഫൈറ്റിംഗ് എൻജിനീയർ തസ്തികയിൽ ഒഴിവ്.recruitment@solbsteel.com എന്ന മെയിലിലേക്ക് ബയോഡാറ്റ അയക്കണം. കമ്പനി വെബ്സൈറ്റ്: http://www.solbsteel.com .അപേക്ഷിക്കാൻ താത്പര്യമുള്ളവർ വിശദവിവരങ്ങൾക്കും ഒൺലൈനായി അപേക്ഷിക്കാനും gulfjobvacancy.com എന്ന വെബ്സൈറ്ര് കാണുക.
ഡി.എ.എം.എ.സി
സൗദിയിലെ ഡിഎഎംഎസി ( റിയൽ എസ്റ്റേറ്റ് കമ്പനി) നിരവധി തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. സീനിയർ മാനേജർ, അതോറിട്ടി ലെയ്സൺ എൻജിനീയർ, പ്രോജക്ട് മാനേജർ, പ്രോജക്ട് ഡയറക്ടർ, സെയിൽസ് ഡയറക്ടർ എന്നിങ്ങനെയാണ് ഒഴിവ്.
കമ്പനി വെബ്സൈറ്റ്: https://www.damacproperties.com. അപേക്ഷിക്കാൻ താത്പര്യമുള്ളവർ വിശദവിവരങ്ങൾക്കും ഒൺലൈനായി അപേക്ഷിക്കാനും gulfjobvacancy.com എന്ന വെബ്സൈറ്ര് കാണുക.
സാബിക് കമ്പനി
സൗദിയിലെ സാബിക് കമ്പനി ( പെട്രോകെമിക്കൽ മാനുഫാക്ചറിംഗ് കമ്പനി) നിരവധി തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. കമ്പനി വെബ്സൈറ്റ്: https://recruitment.sabic.com. അപേക്ഷിക്കാൻ താത്പര്യമുള്ളവർ വിശദവിവരങ്ങൾക്കും ഒൺലൈനായി അപേക്ഷിക്കാനും gulfjobvacancy.com എന്ന വെബ്സൈറ്ര് കാണുക.
മെഴ്സിഡസ് ബെൻസിൽ
ദുബായിലെ മെഴ്സിഡസ് ബെൻസിൽ ഫ്രീ വിസയോട് കൂടി ജോലി നേടാം.
ഓപ്പറേഷൻ എക്സലൻസ് ഇന്റേൺ, സെയിൽസ് സ്കിൽ ആൻഡ് പ്രോഡക്ട് സെയിൽസ് ട്രെയിനർ, ഹെഡ് ഒഫ് സെയിൽ, പ്രോഡക്ട് മാനേജ്മെന്റ് മാനേജർ എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനി വെബ്സൈറ്റ്: www.mercedes-benz.co.in/. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും gulfjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
സ്റ്രാൻഡേർഡ് ചാർട്ടേഡ് ബാങ്ക്
യുകെയിലെ സ്റ്രാൻഡേർഡ് ചാർട്ടേഡ് ബാങ്ക് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഡെസ്ക് ടോപ്പ് എൻജിനീയർ, റിലേഷൻഷിപ്പ് മാനേജർ, ക്ളൈന്റ് സർവീസ് മാനേജർ, പ്രോഡക്ട് മാനേജർ, റെമഡിയേഷൻ സ്പെഷ്യലിസ്റ്റ് എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്: https://www.sc.com/in/.
വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും https://jobhikes.com എന്ന വെബ്സൈറ്റ് കാണുക.
യു.കെ ഖത്തർ നാഷണൽ ബാങ്ക്
യുകെയിലെ ഖത്തർ നാഷ്ണൽ ബാങ്കിൽ നിരവധി അവസരങ്ങൾ. സ്പെഷ്യലിസ്റ്ര്- സാംഗ്ഷൻ, സ്പെഷ്യലിസ്റ്റ് - ടാക്സ് കംപ്ളിയൻസ്, സീനിയർ അനലിസ്റ്റ് , കംപ്ളിയൻസ് ഓഫീസർ, ക്രെഡിറ്റ് അനലിസ്റ്റ്, അസിസ്റ്റ് പ്രൈവറ്റ് ബാങ്കർ, മാനേജർ സ്ട്രാറ്റജി എക്സിക്യൂഷൻ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: https://www.qnb.com.വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും https://jobhikes.com എന്ന വെബ്സൈറ്റ് കാണുക.
ഒമാൻ ഇൻഷ്വറൻസ് കമ്പനി
ഒമാൻ ഇൻഷ്വറൻസ് കമ്പനിയിൽ അസോസിയേറ്റ്- കസ്റ്രമർ സർവീസ് ഡെസ്ക് , എക്സിക്യൂട്ട്, കാഷ് മാനേജ്മെന്റ് അസോസിയേറ്റ്, മാനേജർ, ഡെപ്യൂട്ടി മാനേജർ, സീനിയർ ഓഫീസർ, അസിസ്റ്റന്റ് മാനേജർ, ക്രെഡിറ്റ് കൺട്രോൾ അനലിസ്റ്റ്, സീനിയർ ഓഫീസർ , ബിസിനസ് ഡെവലപ്മെന്റ് മാനേജർ , അസോസിയേറ്റ് , കസ്റ്റമർ സർവീസ് ഡെസ്ക് എന്നിങ്ങനെയാണ് ഒഴിവ്.
കമ്പനി വെബ്സൈറ്റ്: https://www.tameen.ae .
വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും http://omanjobvacancy.com എന്ന വെബ്സൈറ്റ് കാണുക.