അശ്വതി: ബന്ധുഗുണം, സുഖവർദ്ധനവ്.
ഭരണി: സമൃദ്ധി,വിദ്യാഗുണംം, കലഹപ്രവണത.
കാർത്തിക: രോഗഭയം ,കാര്യതടസം.
രോഹിണി: നേട്ടങ്ങൾ, ആരോഗ്യം തൃപ്തികരം.
മകയിരം: ശത്രുക്ഷയം, സ്ഥാനലാഭം, സ്ത്രീസുഖം.
തിരുവാതിര: കാര്യതടസം, ധനവ്യയം.
പുണർതം: വിരഹദുഃഖം, കാര്യതടസം.
പൂയം: ഉന്നതസ്ഥാനം, തൊഴിൽ ഉടമ എന്ന അംഗീകാരം, ബന്ധുജനങ്ങളുടെ സഹകരണം.
ആയില്യം: അമിതഭയം, ധനവ്യയം, കുടുംബത്തിൽ സന്തോഷം.
മകം: ധനവ്യയം, സഞ്ചാരക്ളേശം, ശത്രുക്കളുടെ ആക്രമണം, കലഹപ്രവണത.
പൂരം: ശത്രുക്കൾ നിഷ്പ്രഭരാകും, സന്താനസുഖം, ബഹുമാന്യത വർദ്ധിക്കും.
ഉത്രം: രോഗഭയം, കാര്യതടസം.
അത്തം: ധനവരവ് വർദ്ധിക്കും, ഇഷ്ടകാര്യലബ്ധി.
ചിത്തിര: സ്ഥാനലാഭം, ആരോഗ്യ വർദ്ധനവ്.
ചോതി: തൊഴിൽ നേട്ടം, സാമ്പത്തിക പുരോഗതി.
വിശാഖം: ധനവ്യയം, ശത്രുക്കളുമായി കലഹം.
അനിഴം: മാനസിക അസ്വസ്ഥത, കൂടെ നിൽക്കുന്നവർ തന്നെ ശത്രുക്കളായി മാറും.
തൃക്കേട്ട: വിദ്യാവിജയം, ഇഷ്ടഭക്ഷണയോഗം.
മൂലം: ധനനേട്ടം, സർക്കാർ കാര്യങ്ങളിൽ തടസം.
പൂരാടം: ബന്ധുലാഭം, വിദ്യാവിജയം.
ഉത്രാടം: ഐശ്വര്യം, സഹോദരഗുണം.
തിരുവോണം: ധനനാശം, അമിത സഞ്ചാരം, രോഗഭയം, കാര്യതടസം.
അവിട്ടം: കാര്യവിജയം, യാത്രാസുഖം.
ചതയം: അമിതദുഃഖം, മുറിവ് പറ്റാതെ നോക്കണം.
പൂരുരുട്ടാതി: യാത്രാക്ളേശം, ആലോചനകൾ വർദ്ധിച്ച് മാനസിക പിരിമുറുക്കം കൂടും, അനുകൂലമായ കാര്യം ഉണ്ടാകില്ല.
ഉതൃട്ടാതി: കുടംബത്തിലുള്ളവരുടെ സഹകരണം കൊണ്ട് തൊഴിൽ മേഖലയിൽ ഉയർച്ച, സാമ്പത്തിക വർദ്ധനവ്.
രേവതി: അമിത കോപം, കാര്യതടസം.